നിർബന്ധിത ഗർഭഛിദ്രം; തെളിവായി യുവതി നൽകിയത് കവറിലാക്കിയ ഭ്രൂണം

lady produced aborted foetus as proof to complaint

നിർബന്ധിത ഗർഭഛിദ്രം നടത്തിയ ശേഷം ഉപേക്ഷിച്ചെന്ന പരാതിക്ക് തെളിവായി കവറിലാക്കിയ ഭ്രൂണവുമായി യുവതി പോലീസ് സ്‌റ്റേഷനിൽ.

ഉത്തർപ്രദേശിലെ അംറോഹയിലാണ് സംഭവം. ആറുമാസം മുമ്പ് പീഡിപ്പിച്ച ശേഷം കേസിൽ നിന്ന് ഒഴിവാക്കാൻ വിവാഹ വാഗ്ദാനം നൽകി. ഗർഭിണിയായതോടെ നിർബന്ധിത ഗർഭഛിദ്രം നടത്തിയ ശേഷം ഉപേക്ഷിച്ചെന്നാണ് യുവതിയുടെ പരാതി.

ഉത്തർപ്രദേശിലെ അംറോഹയിലാണ് സംഭവം. ആറുമാസം മുമ്പ് പീഡിപ്പിച്ച ശേഷം കേസിൽ നിന്ന് ഒഴിവാക്കാൻ വിവാഹ വാഗ്ദാനം നൽകി. ഗർഭിണിയായതോടെ നിർബന്ധിത ഗർഭഛിദ്രം നടത്തിയ ശേഷം ഉപേക്ഷിച്ചെന്നാണ് യുവതിയുടെ പരാതി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top