ഇരുമുടിക്കെട്ടില്‍ പോലും പ്ലാസ്റ്റിക് അനുവദിക്കില്ല: ശബരിമലയില്‍ സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം

supreme court observation on sabarimala women entry

ശബരിമലയില്‍ സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം. എല്ലാ തരത്തിലുമുള്ള പ്ലാസ്റ്റിക്കുകള്‍ പൂര്‍ണമായും നിരോധിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവിറക്കി. ഇരുമുടിക്കെട്ടില്‍ പോലും പ്ലാസ്റ്റിക് പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഉത്തരവ് അടുത്ത സീസണ്‍ മുതല്‍ നടപ്പാക്കണമെന്നും കോടതി ഉത്തരവിട്ടു. പ്ലാസ്റ്റിക് നിരോധനം നിലവിലുണ്ടെങ്കിലും പ്ലാസ്റ്റിക് ഉപയോഗത്തില്‍ കുറവ് വരാത്ത സാഹചര്യത്തിലാണ് കോടതി നിലപാട് കടുപ്പിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top