ഇനി മുതൽ ഈ നഗരം എലികളുടെ തലസ്ഥാന നഗരമെന്ന് അറിയപ്പെടും

ഷിക്കാഗോക്ക് എലികളുടെ തലസ്ഥാന നഗരമെന്ന പദവി. ഇതുവരെ എലികളുടെ ഒന്നാമത്തെ കേന്ദ്രമായി അറിയപ്പെട്ടിരുന്നത് ന്യൂയോർക്ക് സിറ്റിയാണ്.
2017 ൽ അവസാനിച്ച സ്ഥിതി വിവരക്കണക്കുകൾ അനുസരിച്ച് 2017 ൽ മാത്രം എലി ശല്യത്തെക്കുറിച്ചുള്ള 50963 പരാതികളാണ് അധികൃതർക്ക് ഇവിടെനിന്നു ലഭിച്ചത്. ഇതോടെയാണ് ഷിക്കാഗോയ്ക്ക് ഈ പദവി ലഭിക്കുന്നത്.
വ്യാപകമായി പരന്നു കിടക്കുന്ന ഗാർബേജും അടുത്തടുത്ത് സ്ഥിതിചെയ്യുന്ന എണ്ണമറ്റ കെട്ടിടങ്ങളും എലി പെരുപ്പത്തിന് കാരണമാകുന്നു എന്നാണ് റിപ്പോർട്ട്. പിസാ റാറ്റ് എന്നാണ് ഈ എലികൾ അറിയപ്പെടുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here