കേരളാ കോൺഗ്രസ് ബി- സ്കറിയ വിഭാഗം ലയന നീക്കം പാളി

b congras

കേരളാ കോൺഗ്രസ് ബിയുടേയും  കോണ്‍ഗ്രസ് സ്കറിയ വിഭാഗത്തിന്റേയും ലയന നീക്കം പാളി. സംയുക്ത വാര്‍ത്താ സമ്മേളനം ഉപേക്ഷിച്ചു. ചെയര്‍മാന്‍ സ്ഥാനത്തെ കുറിച്ച് തര്‍ക്കമുണ്ടായതിനെ തുടര്‍ന്നാണ് ലയനം പാളിയതെന്നാണ് സൂചന. ഇടത്പക്ഷത്തേക്ക് ബാലകൃഷ്ണ പിള്ള എത്തുന്നതിന്റെ മുന്നോടിയായിട്ടായിരുന്നു സ്കറിയ വിഭാഗവുമായി ലയിക്കാനുള്ള തീരുമാനം. പത്ത് മണിയ്ക്ക് ലയനം പ്രഖ്യാപിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. യനത്തോടെ ഒരു എംഎല്‍എ ഉള്ള പാർട്ടിയായി മാറുമെങ്കിലും തത്കാലം മന്ത്രി സ്ഥാനം ചോദിക്കുന്നില്ല എന്നാണ് ഇരു നേതാക്കളും പറഞ്ഞിരുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top