പീച്ചി ഡാം തുറക്കുമെന്ന് മുന്നറിയിപ്പ്

peechi dam shutter may open

ദിവസങ്ങളായി തുടരുന്ന കനത്ത മഴയെത്തുടർന്ന് പീച്ചി ഡാമിലെ ജലനിരപ്പ് 78 മീറ്റർ ഉയരത്തിലെത്തി. ഇതോടെ പീച്ചി ഡാം ഷട്ടറുകൾ തുറക്കാനുള്ള നീക്കത്തിലാണ് അധികൃതർ. ജലനിരപ്പ് 79.25 മീറ്റർ ജലനിരപ്പെത്തിയാൽ ഡാം തുറക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top