ചരക്ക് ലോറി സമരം; ചര്‍ച്ച ഇന്ന്

lorry strike

ലോറി ഓണേഴ്സ് അസോസിയേഷനുമായി ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ ഇന്ന് ചര്‍ച്ച നടത്തും.  സമരം അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയും മന്ത്രി എ.കെ ശശീന്ദ്രനും കേന്ദ്രഗതാഗത മന്ത്രിക്ക് കത്തയിച്ചിരുന്നു. ഇന്ധന വിലക്കയറ്റം, ഇൻഷുറൻസ് വ‌ർധന, അശാസ്ത്രീയ ടോൾ പിരിവ് എന്നിവയ്ക്കെതിരെയാണ് ലോറി ഉടമകളുടെ സമരം. തിരുവനന്തപുരത്താണ് ചര്‍ച്ച.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബിഹാർ ബൂത്തിലേക്ക്
ബിഹാറിൽ വോട്ടെടുപ്പ് തുടങ്ങി
Top