കെഎസ്ആർടിസിയെ മൂന്ന് സോണുകളായി തിരിച്ച് കൊണ്ടുളള പരിഷ്‌കരണ ഉത്തരവ് പുറത്തിറങ്ങി

ksrtc act

കെഎസ്ആർടിസിയെ മൂന്ന് സോണുകളായി തിരിച്ച് കൊണ്ടുളള പരിഷ്‌കരണ ഉത്തരവ് പുറത്തിറങ്ങി .സൗത്ത് സോൺ ,സെൻട്രൽ സോൺ ,നോർത്ത് സോൺ എന്നീങ്ങനെ മൂന്ന് സോണുകളാക്കിയാണ് തിരിച്ചിരിക്കുന്നത് .

കോർപ്പറേഷനെ പുനരുദ്ധരീകരിക്കുന്നതിനായി സുശീൽ ഖന്ന നൽകിയ നിർദ്ദേശങ്ങളുടെ ചുവട്പിടച്ചാണ് ഉത്തരവ് ഇറങ്ങിയത് .

സൗത്ത് സോണിൻറെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി ജി അനിൽകുമാറിനെയും സെൻട്രൽ സോണിൽ എം റ്റി സുകുമാരനെയും, നോർത്ത് സോണിൽ സിവി രാജേന്ദ്രനെയും മാനേജിംഗ് ഡയറക്ടർ ടോമിൻ തച്ചങ്കരി നിയമിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top