പാക്കിസ്ഥാനില്‍ ഇമ്രാന്‍ഖാന്‍ തന്നെ

imran khan

പാക്കിസ്ഥാനില്‍ ഇമ്രാന്‍ഖാന്‍ തന്നെ.115 സീറ്റുകൾ ഇമ്രാൻ ഖാന്‍റെ തെഹരിക് ഇ ഇൻസാഫ് നേടി. നൂറ്റിയമ്പത് സീറ്റുകളുടെ പിന്തുണ ഇമ്രാന്‍ഖാനുണ്ട്. അഞ്ച് സ്ഥലങ്ങളിലാണ് ഇമ്രാന്‍ ഖാന്‍ മത്സരിച്ചത്. ഇവിടെയെല്ലാം ഇമ്രാന്‍ഖാന്‍ വിജയിച്ചിട്ടുണ്ട്.  എന്നാല്‍ മത്സരത്തില്‍ വന്‍ കൃത്രിമം നടന്നുവെന്ന നിലപാടില്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെറീഫും, ബിലാവല്‍ ഭൂട്ടോയും ഉറച്ചു നില്‍ക്കുകയാണ്.

imran khan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top