മെട്രോയില്‍ കണ്ടത് ജെസ്‌നയെ അല്ല; അന്വേഷണം തുടരുന്നു

ജെസ്‌ന തിരോധാനത്തിലെ ദുരൂഹത തുടരുന്നു. ബംഗളൂരു മെട്രോ സ്റ്റേഷനില്‍ കണ്ടത് ജെസ്‌നയെ അല്ലെന്ന് സ്ഥിരീകരിച്ചു. സിസിടിവി ദൃശ്യങ്ങളില്‍ കാണുന്ന പെണ്‍കുട്ടി ജെസ്‌നയല്ലെന്ന് ബന്ധുക്കളും സുഹൃത്തുക്കളും വ്യക്തമാക്കി. കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് ജെസ്‌നയെ ബംഗളൂരുവിലെ ബയ്യപ്പനള്ളി മെട്രോ സ്റ്റേഷനില്‍ മെട്രോയില്‍ കണ്ടെന്നായിരുന്നു പോലീസിന് ലഭിച്ച വിവരം. ഇതേ തുടര്‍ന്ന് മെട്രോ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ ജെസ്‌നയുടെ ബന്ധുക്കള്‍ക്ക് അയച്ചുകൊടുത്തിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here