ദുരിതാശ്വാസ ക്യാമ്പിലേക്ക് സഹായവുമായി ആലപ്പുഴ പോലീസ് സേന

കനത്ത മഴയിലും വെള്ളക്കെട്ടിലും വലയുന്ന കുട്ടനാട് നിവാസികൾക്ക് സഹായവുമായി ആലപ്പുഴ പോലീസ് സേന. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കായി ഭക്ഷണസാധനങ്ങളും വെള്ളകുപ്പികളുമെല്ലാം ബോട്ടിലാണ് എത്തിച്ചത്.

സംസ്ഥാനത്ത് മഴക്കെടുത്തി ഏറ്റവും ബാധിച്ച ഇടങ്ങളിലൊന്നാണ് കുട്ടനാട്. ആഴ്ച്ചകളായി പ്രദേശത്തെ നിവാസികളെല്ലാം ദുരിതാശ്വാസ ക്യാമ്പുകളിലാണ്. മഴയിൽ കൃശിനാശവുമുണ്ടായിട്ടുണ്ട്. ആലപ്പുഴ കോട്ടയം ജില്ലകളെ കഴിഞ്ഞ ദിവസം പ്രളയബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top