ജമ്മു കാശ്മീരിൽ ഗ്രനേഡ് ആക്രമണം; മൂന്ന് ജവാന്മാർക്ക് പരിക്ക്

three crpf jawans injured in grenade attack

ജമ്മു കാശ്മീരിൽ ഗ്രനേഡ് ആക്രമണം. അനന്ത്‌നാഗ് ജില്ലയിലാണ് ആക്രമണമുണ്ടായത്. ഭീകരാക്രമണത്തിൽ മൂന്ന് സിആർപിഎഫ് ജവാന്മാർക്ക് പരിക്കേറ്റു. ഷേർബാഗിലെ ക്ഷേത്രത്തിന് സുരക്ഷയൊരുക്കിയിരുന്ന ജവാന്മാർക്ക് നേരെയാണ് ആക്രമണമുണ്ടായത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top