ട്രോളിങ്ങ് നിരോധനം നീങ്ങി; മത്സ്യബന്ധന ബോട്ടുകൾ ഇന്ന് കടലിൽ ഇറങ്ങും

trolling ban over boats to go for fishing from today night

52 ദിവസം നീണ്ടുനിന്ന ട്രോളിങ്‌നിരോധനത്തിനു ശേഷം മത്സ്യബന്ധന ബോട്ടുകൾ ഇന്ന് രാത്രിയിൽ കടലിൽ ഇറങ്ങും. ബുധനാഴ്ച പുലർച്ചെ മുതൽ ഹാർബറുകൾ വീണ്ടും സജീവമാകും.

മഴ കനിഞ്ഞതിനാൽ ഇത്തവണ ചാകര പ്രതീക്ഷയിലാണ് മത്സ്യതൊഴിലാളികൾ. മൂവായിരത്തിൽ അധികം ബോട്ടുകളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തുനിന്ന് മത്സ്യബന്ധനത്തിന് പോകുന്നത്. മുൻ വർഷങ്ങളിൽനിന്ന് വ്യത്യസ്തമായി 52 ദിവസമായിരുന്നു ഇത്തവണ ട്രോളിങ് നിരോധനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top