തൊടുപുഴയിൽ ഒരു കുടുംബത്തിലെ നാലുപേരെ കാണാതായി

തൊടുപുഴയിൽ ഒരു കുടുംബത്തിലെ നാലുപേരെ കാണാതായി . മുണ്ടൻമുടി കാനാട്ട് കൃഷ്ണൻ, ഭാര്യ, രണ്ട് മക്കൾ എന്നിവരെയാണ് കാണാതായത്. വീട്ടിൽ നിന്നും രക്തക്കറ കണ്ടെത്തിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top