Advertisement

കരിമ്പിൽ നിന്ന് പഞ്ചസാര ഉണ്ടാക്കുന്നത് എങ്ങനെയെന്ന് കണ്ടിട്ടുണ്ടോ ? വീഡിയോ

August 1, 2018
Google News 0 minutes Read
this is how sugar is made from sugarcane

നമ്മുടെയെല്ലാം ജീവിതത്തിലെ നിത്യോപയോഗ വസ്തുവാണ് പഞ്ചസ്സാര. എന്നാൽ പഞ്ചസ്സാര ഉണ്ടാക്കുന്നതെങ്ങനെയെന്ന് കണ്ടിട്ടുണ്ടോ ?

കരിമ്പിൽ നിന്ന് ജ്യൂസെടുത്ത് മിനറൽ,കാത്സ്യം, ഫോസ്ഫറസ് എന്നിവ മാറ്റി ബ്ലീച്ച് ചെയ്ത് വെളുത്ത നിറമാക്കുന്നതാണ് പഞ്ചസാര. മിനറൽ,കാത്സ്യം, ഫോസ്ഫറസ് എന്നിവയുടെ സാന്നിദ്ധ്യത്തിലേ ദഹനം നടക്കുകയുള്ളു.ശരീരം ദഹനത്തിനായി പല്ല്,എല്ല്,ഞരമ്പ് എന്നിവയിൽ നിന്ന് ഈ ഘടകങ്ങൾ എടുക്കുന്നു.ഇതോടെ പല്ലിനും,എല്ലിനും.ഞരമ്പുകൾക്കും ബലക്ഷയം ഉണ്ടാകുന്നു.ഇതെല്ലാം കൊണ്ട് പഞ്ചസാര അതിൻറെ എല്ലാ ദോഷവും ഉൾക്കൊണ്ട് വെളുത്ത വിഷമെന്നാണ് അറിയപ്പെടുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here