കരുവാറ്റയില്‍ ട്രാക്കിലേക്ക് മരം വീണു; ട്രെയിനുകള്‍ വൈകുന്നു

tree

ആലപ്പുഴ കരുവാറ്റയില്‍ ട്രാക്കിലേക്ക് മരം വീണു. രണ്ടര മണിക്കൂറോളം സമയം എടുത്ത് മരം പൂര്‍ണ്ണമായും ട്രാക്കില്‍ നിന്ന് മാറ്റിയെങ്കിലും പല ട്രെയിനുകളും വൈകിയാണ് സര്‍വ്വീസ് നടത്തുന്നത്. ആലപ്പുഴ കായംകുളം പാസഞ്ചര്‍ റദ്ദാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top