വർക്കല നോർത്ത് ക്ലിഫിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണു

വർക്കല നോർത്ത് ക്ലിഫിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണു. സംഭവത്തിൽ കശ്മീർ സ്വദേശിക്ക് പരിക്കേറ്റു. പരിക്കറ്റ കാശ്മീർ സ്വദേശിയെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

വർക്കല നോർത്ത് ക്ലിഫിന് സമീപം നടപ്പാതയോട് ചേർന്നുള്ള ക്ലിഫിന്റെ ഭാഗമാണ് ഇടിഞ്ഞു കടലിൽ പതിച്ചത്. ഇതോ തുടർന്ന് നടപ്പാത താൽകാലികമായി അടച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബിഹാർ ബൂത്തിലേക്ക്
ബിഹാറിൽ വോട്ടെടുപ്പ് തുടങ്ങി
Top