ക്ഷേമ പെൻഷനുകൾ അനുവദിക്കാൻ കൂടുതൽ നിബന്ധനകൾ; ഉത്തരവ് പുറത്തിറക്കി സർക്കാർ

govt makes guidelines of welfare pension strict

ക്ഷേമപെൻഷനുകൾ അനുവദിക്കാൻ കൂടുതൽ നിബന്ധനകളുമായി സർക്കാർ. 1000 സിസിക്ക് മുകളിലുള്ള നാലുചക്ര വാഹനങ്ങളുടെ ഉടമകൾക്ക് ഇനി മപെൻഷൻ നൽകില്ല. ലോറി, ബസ്സ്, ടെമ്പോട്രവലർ ഉടമകൾക്കും ഇനി മുതൽ പെൻഷൻ അനുവദിക്കില്ല.

നിലവിലുള്ള ഇത്തരക്കാരെ ഒഴിവാക്കാൻ പഞ്ചായത്ത് സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഉപഭോക്താവിന്റെ മരണം മറച്ചുവെച്ച് പെൻഷൻ വാങ്ങിയ പണവും തിരിച്ചുപിടിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബിഹാർ ബൂത്തിലേക്ക്
ബിഹാറിൽ വോട്ടെടുപ്പ് തുടങ്ങി
Top