പശുക്കടത്ത് ആരോപിച്ച് വീണ്ടും ആൾക്കുട്ടക്കൊല

mob lynching in haryana

പശുക്കടത്ത് ആരോപിച്ച് വീണ്ടും ആൾക്കുട്ടക്കൊല. ഹരിയാനയിലെ പൽവാളിലാണ് സംഭവം. പശുവിനെ മോഷ്ടിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് ഒരുകൂട്ടം ആളുകൾ ചേർന്ന് ഇരുപത്തിയഞ്ചുകാരനായ യുവാവിനെ തല്ലിക്കൊല്ലുകയായിരുന്നു.

സംഭവത്തിൽ പോലീസ് കേസ് രജസിറ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവാവിന്റെ മൃതദേഹം പോസ്റ്റുമാർട്ടത്തിന് അയച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top