ഡീസല്‍ ക്ഷാമം; കൊല്ലത്ത് കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ വെട്ടിക്കുറച്ചു

kollam dippo

ഡീസല്‍ ക്ഷാമത്തെ തുടര്‍ന്ന് കൊല്ലം ഡിപ്പോയില്‍ നിന്ന് കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ വെട്ടിക്കുറച്ചു,   14ബസ് റൂട്ടിലേക്കുള്ള ബസ് സര്‍വ്വീസുകളാണ് വെട്ടിക്കുറച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top