പത്തനംതിട്ടയില്‍ യുവാവ് മര്‍ദ്ദനമേറ്റ് മരിച്ച നിലയില്‍

dead body truck driver body found in JNU campus

പത്തനംതിട്ടയില്‍ യുവാവ് മര്‍ദ്ദനമേറ്റ് മരിച്ച നിലയില്‍. കോന്നി അരുവാപ്പുറത്താണ് സംഭവം. കോന്നി സ്വദേശി സുരേഷ് കുമാറാണ് മരിച്ചത്. മര്‍ദ്ദനമേറ്റ് അവശനിലയിലായ സുരേഷ് കുമാറിനെ പോലീസ് എത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്. എങ്കിലും മരണം സംഭവിക്കുകയായിരുന്നു. പ്രതിയെന്ന് കരുതുന്ന ആളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top