കുതിരാന്‍ തുരങ്കത്തിന്റെ മുന്‍ഭാഗം തകര്‍ന്നു; വീഡിയോ

കുതിരാന്‍ തുരങ്കത്തിന്റെ മുന്‍ഭാഗം തകര്‍ന്നു. ഇതോടെ ടണലിന്റ സുരക്ഷ ഭീഷണിയിലായി. വലിയ പാറക്കഷണമാണു ഇടിഞ്ഞു വീണത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top