മലപ്പുറം മാമ്പാട്ടില്‍ വീടുകളില്‍ വിള്ളല്‍

crack

മാമ്പാട് കൊങ്ങല്ലൂരില്‍ വീടുകളില്‍ വിള്ളല്‍. എഴുപതോളം കുടുംബങ്ങള്‍ വീടൊഴിഞ്ഞു. ഭൂചലനത്തെ തുടര്‍ന്നാണോ വിള്ളലുണ്ടായതെന്ന് സംശയമുണ്ട്. ജിയോളജി സംഘം പരിശോധനയ്ക്ക് എത്തിയിട്ടുണ്ട്. മണ്ണിടിച്ചിലിൽ ഏഴു വീടുകൾക്കു ഭാഗികമായി കേടുപറ്റി.

Top