ഇടുക്കിയില്‍ ഗൃഹനാഥന്റെ ആത്മഹത്യാ ഭീഷണി

flood

ഉരുള്‍പ്പൊട്ടലില്‍ വീട് തകര്‍ന്ന ഗൃഹനാഥന്‍ ആത്മഹത്യാ ഭീഷണി മുഴക്കുന്നു. ഇടുക്കി അഞ്ചല്‍ കുന്നേല്‍ വേലായുധനാണ് ആത്മഹത്യാഭീഷണി മുഴക്കുന്നത്. വീട് തകര്‍ന്നെങ്കിലും അധികൃതര്‍ സഹായിച്ചില്ലെന്ന് ആരോപിച്ചെന്നാണ് ആത്മഹത്യാഭീഷണി. ഇയാളുടെ വീടിന് മുന്നിലാണ് കഴിഞ്ഞ ദിവസം ഉരുള്‍പ്പൊട്ടിയത്.

flood

Top