ചുമര്‍ ഇടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു

death

കനത്ത മഴയില്‍ വീടിന്റെ ചുമര്‍ ഇടിഞ്ഞ് വീണ് ഒരു മരണം. വയനാട് ബത്തേരിയിലാണ് വീടിന്റെ ചുമര്‍ ഇടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചത്. മൂന്നാം മൈല്‍ ലക്ഷം വീട് കോളനിയില്‍ താമസിക്കുന്ന രാജമ്മയാണ് ദാരുണമായി മരിച്ചത്. 62 വയസ്സായിരുന്നു.

Top