പ്രളയദുരിതം; എല്ലാവരും ഒറ്റക്കെട്ടായി ദുരിതബാധിതരുടെ ജീവിതം സാധാരണനിലയിലേക്ക് എത്തിക്കുക: സഹായം അഭ്യര്‍ത്ഥിച്ച് വിനായകനും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം അഭ്യര്‍ത്ഥിച്ച് നടന്‍ വിനായകന്‍. എല്ലാവരും ഒത്തൊരുമിച്ച് നിന്ന് ദുരിതബാധിതരുടെ ജീവിതം സാധാരണനിലയിലേക്ക് എത്തിക്കണമെന്ന് വിനായകന്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി ദുരിതബാധിതരെ സഹായിക്കണമെന്ന് വിനായകന്‍ ആവശ്യപ്പെട്ടു. നേരത്തെ, നടന്‍മാരായ മമ്മൂട്ടിയും മോഹന്‍ലാലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം ആവശ്യപ്പെട്ടിരുന്നു.

Top