19
Apr 2019
Friday
Election Expert

എടപ്പാള്‍ തിയറ്റര്‍ പീഡനക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

changaramkulam si arrested in connection with theater rape

എടപ്പാളിലെ സിനിമാ തിയറ്ററില്‍ പത്തുവയസുകാരി പീഡനത്തിനിരയായ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. മഞ്ചേരി കോടതിയിലാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. വ്യവസായി മൊയ്തീന്‍കുട്ടി ഒന്നാം പ്രതിയും കുഞ്ഞിന്റെ അമ്മയെ രണ്ടാം പ്രതിയുമാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. തിയറ്റര്‍ ഉടമയെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.


ആർക്കൊപ്പം കേരളം? അഭിപ്രായ സർവേ 2019, നാളെ രാത്രി 7 മണി മുതൽ 24ൽ
Top