രാം രാജ് കോട്ടണിന്റെ പുതിയ ഷോറൂം കോട്ടയത്ത്

ramraj

രാം രാജ് കോട്ടണിന്റെ പുതിയ ഷോ റൂം ആഗസ്റ്റ് 15ന് കോട്ടത്ത് ആരംഭിക്കുന്നു. ബേക്കര്‍ ജംഗ്ഷനിലെ വിദ്യാര്‍ത്ഥി മിത്രം ബിള്‍ഡിംഗിലാണ് പുതിയ ഷോറും പ്രവര്‍ത്തനം പ്രവര്‍ത്തിക്കുക. രാവിലെ 11.15ന് മംഗളം ടെലിവിഷന്‍ ചെയര്‍മാന്‍ സാബു വര്‍ഗ്ഗീസ് ഷോറൂം ഉദ്ഘാടനം ചെയ്യും.

ramraj

Top