‘ഒരു കുട്ടനാടന്‍ ബ്ലോഗ്’ ട്രെയ്‌ലര്‍ പുറത്തിറങ്ങി

oru kuttanadan blog

മമ്മൂട്ടി നായകനാകുന്ന ഒരു കുട്ടനാടന്‍ ബ്ലോഗിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. അനു സിത്താര, റായ് ലക്ഷ്മി, ഷംന കാസിം എന്നിവരാണ് നായികമാര്‍. നീണ്ട ഇടവേളക്ക് ശേഷം ലാലു അലക്‌സ് മമ്മൂട്ടി ചിത്രത്തിലൂടെ തിരിച്ചെത്തുകയാണ്. ചിത്രം ഓണത്തിന് തിയറ്ററുകളിലെത്തും. സേതുവാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും.

ചിത്രത്തിന്റെ ആദ്യ വീഡിയോ ഗാനവും കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top