21
Feb 2019
Thursday
Kuttanadu

തിരുവനന്തപുരം കിള്ളിയാര്‍ കരകവിഞ്ഞ് ഒഴുകുന്നു

killiyar

തിരുവനന്തപുരം കിള്ളിയാര്‍ കരകവിഞ്ഞ് ഒഴുകുന്നു. ഒരാളെ കാണാതായതായി സംശയം. കാവില്‍ ദേവി ക്ഷേത്ര പരിസരത്ത് അപ്പുക്കുട്ടന്‍ എന്നയാളെ കാണാതായെന്നാണ് വിവരം.  കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. തിരുവനന്തപുരത്തെ മലയോര മേഖലകളില്‍ കനത്ത മഴയാണ്. ഇവിടങ്ങളില്‍ കനത്ത നാശ നഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

killiyar

Top