വാജ്പേയിയുടെ നില അതീവ ഗുരുതരം

vaajpeey

മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. ഓൾഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സയിലാണ് അദ്ദേഹം. കഴിഞ്ഞ 24മണിക്കൂറായി അതീവ ഗുരുതരാവസ്ഥയിലാണ്. പ്രധാനമന്ത്രി മോഡിയടക്കമുള്ളവർ കഴിഞ്ഞ ദിവസം ആശുപത്രിയിൽ എത്തി വാജ്പേയിയെ സന്ദർശിച്ചിരുന്നു. ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഇപ്പോൾ അദ്ദേഹത്തിന്റെ ജീവൻ നിലനിൽക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top