Advertisement

മഴ; മരിച്ചത് 324പേർ

August 17, 2018
Google News 0 minutes Read

കഴിഞ്ഞ രണ്ടര മാസത്തിനിടെ കേരളത്തിൽ 324പേർ മരിച്ചിട്ടുണ്ടെന്ന് പിണറായി വിജയൻ. മെയ് 29മുതലുള്ള കണക്കാണിത്. സംസ്ഥാനത്തിന്റെ പലഭാഗങ്ങളിൽ നിന്നായി 82,442പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ചെങ്ങന്നൂർ, കാലടി പ്രദേശങ്ങളെ കേന്ദ്രീകരിച്ച് നാളെ കൂടുതൽ ശക്തമായ തെരച്ചിൽ നടത്തും. 3,14,391പേരാണ് ഇപ്പോൾ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. ഡൽഹി, തെലങ്കാന, മഹാരാഷ്ട്ര, പഞ്ചാബ് സംസ്ഥാനങ്ങൾ കേരളത്തിന് സഹായം വാഗ്ദാനം ചെയ്ത് മുന്നോട്ട് വന്നിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here