Advertisement

എറണാകുളം ജില്ലയിൽ ഇതുവരെ 71633 പേരെ രക്ഷപ്പെടുത്തി

August 17, 2018
Google News 0 minutes Read
kerala flood death toll touches 37

എറണാകുളം ജില്ലയിൽ ഇതുവരെ 71633 പേരെ രക്ഷപ്പെടുത്തി. നഗര പ്രദേശത്ത് നിന്നും ബോട്ട് വഴി 7064 പേരെയും ഹെലികോപ്ടർ മാർഗം 20 പേരെയും മറ്റു വാഹനമാർഗങ്ങളുപയോഗിച്ച് 37976 പേരെയും രക്ഷപെടുത്തി. ഗ്രാമ പ്രദേശങ്ങളിൽ നിന്ന് ബോട്ട് വഴി 346 പേരെയും ഹെലികോപ്ടർ മാർഗം 261 പേരെയും മറ്റു വാഹന മാർഗങ്ങളുപയോഗിച്ച് 25966 പേരെയും രക്ഷപെടുത്തി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here