Advertisement

കാലടി സർവകലാശാലയിൽ ഭക്ഷണം, കുടിവെള്ളം എന്നിവ അടിയന്തരമായി ആവശ്യമുണ്ട്

August 17, 2018
Google News 0 minutes Read
aluva manappuram immersed under water completely

കാലടി സർവകലാശാലയിൽ ഭക്ഷണം, കുടിവെള്ളം, ഫോൺ ചാർജ് ചെയ്യാനുള്ള സംവിധാനം തുടങ്ങിയവ അടിയന്തിരമായി ആവശ്യമുണ്ട്. രണ്ട് ദിവസം മുൻപ് കറന്റ് പോയതാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുട്ടികൾ പഠിക്കുന്ന ക്യാമ്പസാണിത്. കുട്ടികൾ എല്ലാവരും സുരക്ഷിതരാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here