Advertisement

ഇടുക്കിയില്‍ ജലനിരപ്പ് കുറഞ്ഞു

August 22, 2018
Google News 1 minute Read
cheruthoni new

ഇടുക്കിയില്‍ ജലനിരപ്പ് കുറഞ്ഞു. 2400.70അടിയാണ് ഇപ്പോള്‍ ഡാമിലെ ജലനിരപ്പ്. ചെറുതോണി ഡാമിന്റെ അഞ്ച് ഷട്ടറുകളില്‍ നാല് ഷട്ടറുകളും അടച്ചു. ഒരു ഷട്ടറില്‍ കൂടി മാത്രമാണ് ഇപ്പോള്‍ പെരിയാറിലേക്ക് ജലം ഒഴുക്കുന്നത്. ഒരടി ഉയരത്തിലാണ് ഈ ഷട്ടര്‍ തുറന്നിരിക്കുന്നത്. 200ഘനമീറ്റര്‍ വെള്ളം മാത്രമാണ് ഇപ്പോള്‍ പുറത്തേക്ക് ഒഴുക്കുന്നത്.

cheruthoni new

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here