തുമ്ഹാരി സുലു കാട്രിൻ മൊഴിയാകുന്നു; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

katrin mozhi first look poster

ജ്യോതിക നായികയാകുന്ന കാട്രിൻ മൊഴിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. വിദ്യാ ബാലൻ നായികയായി സൂപ്പർഹിറ്റ് ചിത്രം തുമ്ഹാരി സുലുവിന്റെ റീമേക്കാണ് കാട്രിൻ മൊഴി.

മൊഴി ഒരുക്കി ശ്രദ്ധേയനായ രാധ മോഹൻ ആണ് കാട്രിൻ മൊഴി സംവിധാനം ചെയ്യുന്നത്. വീട്ടമ്മയായ ഒരു റേഡിയോ ജോക്കിയുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന് വേണ്ടി ജ്യോതിക തന്നെയാണ് ഡബ്ബ് ചെയ്യുന്നത് എന്ന പ്രത്യേകതയുമുണ്ട്.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More