Advertisement

ചേലയാറിൽ ഒഴുക്കിൽപ്പെട്ട ഒരാളുടെ മൃതദേഹം കണ്ടെത്തി

August 25, 2018
Google News 0 minutes Read
kochi women found dead

വീട് വൃത്തിയാക്കി ക്യാമ്പിലേക്ക് മടങ്ങുന്നതിനിടെ ചേലയാറിൽ ഒഴുക്കിൽപ്പെട്ട രണ്ടു പേരിൽ ഒരാളുടെ മൃതദേഹം കിട്ടി. ആലപ്പുഴ വെളിയനാട് സ്വദേശി മുല്ലശേരി ലിബിൻ ബാബുവിന്റെ മൃതദേഹമാണ് കാവാലത്തു നിന്ന് കിട്ടിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് അപകടമുണ്ടായത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here