‘ശക്തമായ മഴ’; മുന്നറിയിപ്പ് പിന്‍വലിച്ചതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്നലെ (25-8-2018) പുറപ്പെടുവിച്ച ശക്തമായ് മഴയുടെ മുന്നറിയിപ്പ് പിന്‍വലിച്ചു എന്ന് അറിയിച്ചിട്ടുണ്ട്. അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയില്ല എന്നാണ് നിലവില്‍ ലഭിച്ചിരിക്കുന്ന അറിയിപ്പ്.
ഇതിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇന്നലെ (25-8-2018, 1.11 pm) പുറപ്പെടുവിച്ച കാലാവസ്ഥാ മുന്നറിയിപ്പുകളും പിന്‍വലിച്ചതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here