Advertisement

നഴ്സുമാരും ഒരു മാസത്തെ ശമ്പളം നല്‍കും

August 28, 2018
Google News 0 minutes Read
nurses

മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് ഏറ്റെടുത്ത് നഴ്സുമാരും. കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ ഒരു മാസത്തെ ശമ്പളം നല്‍കുമെന്ന് നഴ്സുമാരുടെ സംഘടനയായ കേരള ഗവ.നഴ്സസ് അസോസിയേഷന്‍.  നിരവധി സംഘടനകള്‍ ഇതിനോടകം ഒരു മാസത്തെ ശമ്പളം നല്‍കുമെന്ന് വ്യക്തമാക്കി മുന്നോട്ട് വന്നിട്ടുണ്ട്. സാക്ഷരതാ മിഷനും ചലഞ്ച് ഏറ്റെടുത്തിട്ടു. സാക്ഷരത മിഷന്‍ ഡയറക്ടറും മുഴുവന്‍ ജീവനക്കാരും ഒരു മാസത്തെ ശമ്പളം മുഴുവന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here