Advertisement

ദ്യുതി ചന്ദിന് 200 മീറ്ററിലും വെള്ളി

August 29, 2018
Google News 0 minutes Read

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ താരം ദ്യുതി ചന്ദിന് രണ്ടാം വെള്ളി. വനിതകളുടെ നൂറുമീറ്ററില്‍ വെള്ളി നേടിയ ദ്യുതി 200 മീറ്ററിലും ഇതേ നേട്ടം ആവര്‍ത്തിച്ചു. 23.20 സെക്കന്‍ഡിലാണ് ദ്യുതി വെള്ളിയിലേക്ക് ഓടിയെത്തിയത്. ഇതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം 52 ആയി. 23.00 സെക്കന്‍ഡുമായാണ് ദ്യുതി ഫൈനലിലേക്ക് എത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here