Advertisement

താരമായി ജിന്‍സണ്‍; ഇന്ത്യയ്ക്ക് പന്ത്രണ്ടാം സ്വര്‍ണം

August 30, 2018
Google News 1 minute Read

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് 12-ാം സ്വര്‍ണം. പുരുഷ വിഭാഗം 1,500 മീറ്ററില്‍ ജിന്‍സണ്‍ ജോണ്‍സനാണ് ഇന്ന് സ്വര്‍ണം സ്വന്തമാക്കിയത്. നേരത്തെ, 800 മീറ്ററില്‍ ജിന്‍സണ്‍ വെള്ളി സ്വന്തമാക്കിയിരുന്നു. ഏഷ്യന്‍ ഗെയിംസില്‍ 12 സ്വര്‍ണവും 20 വെള്ളിയും 26 വെങ്കലവുമായി ആകെ 58 മെഡലുകളാണ് ഇന്ത്യ ഇതുവരെ സ്വന്തമാക്കിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here