Advertisement

മെക്‌സിക്കോയിൽ ബസും ട്രക്കും കൂട്ടിയിടിച്ചു; 7 മരണം

August 31, 2018
Google News 0 minutes Read
bus accident in mexico killed 7

ന്യൂ മെക്‌സിക്കോയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് ഏഴ് മരണം. ഒട്ടേറെ പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ന്യൂ മെക്‌സിക്കോയിൽ നിന്നും അരിസോണിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. 47 യാത്രക്കാർ ബസിലുണ്ടായിരുന്നതായി അധികൃതർ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here