Advertisement

പ്രളയത്തില്‍ പാസ്പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്കായി ക്യാമ്പ്

August 31, 2018
Google News 1 minute Read
e passport passp no need of birth certificatefor applying passport address to be removed from passport last page

പ്രളയത്തെ തുടര്‍ന്ന് പാസ്പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്കായി പ്രത്യേക ക്യാമ്പ്. സെപ്തംബര്‍ ഒന്നിന് (നാളെ) ആലുവ, കോട്ടയം പാസ്പോര്‍ട്ട് സേവ കേന്ദ്രങ്ങളില്‍ ക്യാമ്പുകള്‍ ഉണ്ടായിരിക്കും. പാസ്പോര്‍ട്ടിന് കേടുപാടുകള്‍ മാത്രമേ സംഭവിച്ചിട്ടുള്ളൂവെങ്കില്‍ അതുമായി എത്തണം. പൂര്‍ണ്ണമായും നഷ്ടപ്പെട്ടവര്‍ പോലീസ് സ്റ്റേഷനില്‍ നിന്നുള്ള രേഖകളുമായാണ് എത്തേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447731152 എന്ന നമ്പറില്‍ വിളിക്കാം.
ക്യാമ്പില്‍ നേരിട്ട് എത്താന്‍ കഴിയാത്തവര്‍ക്ക് www.passportindia.gov.in അല്ലെങ്കില്‍ എംപാസ്‌പോര്ട്ട് സേവാ ആപ്പ് മുഖേന പാസ്പോര്‍ട്ട് പുതുക്കാം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here