പ്രളയത്തിൽ വോട്ടർ ഐഡി നഷ്ടപ്പെട്ടവർക്ക് പുതിയ വോട്ടർ ഐഡി സൗജന്യമായി നൽകും

പ്രളയത്തിൽ വോട്ടർ ഐഡി നഷ്ടപ്പെട്ടവർക്ക് പുതിയ വോട്ടർ ഐഡി കാർഡ് സൗജന്യമായി നൽകും.
അതേസമയം, പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സമ്മതിദായകരുടെ കരട് പട്ടിക പ്രസിദ്ധീകരിക്കുന്നത് ഒരു മാസം നീട്ടി. അന്തിമ പട്ടിക ജനുവരി 4ന് പ്രസിദ്ധീകരിക്കും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here