കേന്ദ്രം കേരളത്തിനൊപ്പം തന്നെ: മുരളീധര റാവു

കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് എതിരാണെന്ന പ്രചാരണം തെറ്റെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര റാവു. രക്ഷാപ്രവര്‍ത്തനത്തിന് കേന്ദ്രം എല്ലാ സഹായവും നല്‍കി. പ്രാഥമിക ധനസഹായം വേഗം നല്‍കിയെന്നും റാവു പറഞ്ഞു.

Top