നടി സ്വാതി റെഡ്ഡി വിവാഹിതയായി; ചിത്രങ്ങൾ

swathi rddy got married

നടി സ്വാതി റെഡ്ഡി വിവാഹിതയായി. അഞ്ചു വർഷത്തെ പ്രണയത്തിനൊടുവിലാണ് താരം വിവാഹിതയായത്. മലേഷ്യൻ എയർലൈൻസിൽ പൈലറ്റായി ജോലി ചെയ്യുന്ന വികാസ് ആണ് വരൻ.

സുബ്രഹ്മണ്യപുരം, ആമേൻ, നോർത്ത് 24 കാതം എന്നിവയാണ് സ്വാതിയെ പ്രേക്ഷകർക്ക് പ്രിയങ്കരിയാക്കിയത്.

സെപ്തംബർ 2ന് കൊച്ചിയിൽ സിനിമാതാരങ്ങൾക്കും സുഹൃത്തുക്കൾക്കുമായി റിസപ്ഷൻ നടക്കും.

Top