ജലന്ധര്‍ ബിഷപ്പിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന് പോലീസ്

jalandhar bishop offers 5 crore rupees to drop case against him

ജലന്ധര്‍ പീഡനക്കേസ് അന്വേഷിക്കുന്ന  വൈക്കം ഡിവൈഎസ്പി കോട്ടയം എസ്പിയുമായി കൂടിക്കാഴ്ച നടത്തി. ബിഷപ്പിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന് എസ്പിയെ അറിയിച്ചു.വൈകുന്നേരും കൊച്ചിയിലെത്താന്‍ എസ്പിയ്ക്കും ഡിവൈഎസ്പിയ്ക്കും നിര്‍ദേശം നല്‍കി.  കേസിന്റെ മേല്‍നോട്ട ചുമതലയുള്ള വിജയ് സാക്കറെയുടെയാണ് നിര്‍ദേശം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top