Advertisement

ഹനാന്‍ ഐസിയുവില്‍ തന്നെ; സര്‍ജറി കഴിഞ്ഞു

September 4, 2018
Google News 1 minute Read
hanan

യൂണിഫോമില്‍ മീന്‍ വിറ്റ് പ്രശസ്തയായ ഹനാന്റെ നില അതീവ ഗുരുതരമായി തുടരുന്നു. അല്‍പം മുമ്പ്  ശസ്ത്രക്രിയ കഴിഞ്ഞു. നട്ടെല്ലിന് പരിക്കേറ്റ ഹനാന്റെ സ്ക്രൂ ഫിക്സേഷന്‍ ഓപ്പറേഷനാണ് കഴിഞ്ഞത്. 24മണിക്കൂറിന് ശേഷം മാത്രമേ ഹനാന്റെ ആരോഗ്യ നില സംബന്ധിച്ച കൃത്യമായ വിവരം പറയാന്‍ കഴിയൂ എന്നാണ് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി അധികൃതകര്‍ പറയുന്നത്.

ഇന്നലെയാണ് ഹനാന്‍ സഞ്ചരിച്ചിരുന്ന കാര്‍ വൈദ്യുത പോസ്റ്റിലിടിച്ച് അപകടം ഉണ്ടായത്. ഹനാന്റെ കോളേജിന്റെ ചെയര്‍മാന്‍ ഒരു ലക്ഷം രൂപ ശസ്ത്രക്രിയയ്ക്കായി നല്‍കിയിട്ടുണ്ട്. ഫിസോയോ തെറാപ്പി അടക്കമുള്ള ചികിത്സകള്‍ ഏറ്റെടുത്ത് നടത്താന്‍ കോളേജ് അധികൃതര്‍ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്.

hanan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here