മദ്യപിച്ച് ലക്കുകെട്ടയാള്‍ നായുടെ ചെവി കടിച്ച് മുറിച്ചു

dog

മദ്യപിച്ച് ലക്കുകെട്ടയാള്‍ നായുടെ ചെവി കടിച്ച് മുറിച്ചു. കൊല്‍ക്കത്തയിലെ ഹൂഗ്ലി ജില്ലയിലെ ഉത്തര്‍പാരയിലാണ് സംഭവം. ശംഭുനാഥ് ധാലിയെന്ന ആളാണ് നായുടെ ചെവി കടിച്ച് മുറിച്ചത്. പതിവായി മദ്യപിക്കുന്നയാളാണ് ഇയാള്‍. മദ്യപിച്ച് ലക്കുകെട്ട ഇയാള്‍ തെരുവുനായ്ക്കളെ ആക്രമിച്ചു. തുടര്‍ന്ന് നാട്ടുകാരെയും ഇയാള്‍ ആക്രമിക്കാന്‍ ശ്രമിച്ചു.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top