Advertisement

മെഡിക്കൽ പ്രവേശനം; സ്‌പോട്ട് അഡ്മിഷൻ ഇന്നും നാളെയും

September 4, 2018
Google News 0 minutes Read
free-medical-camp pg medical courses fee hiked six medical colleges denied approval private medical college fees continues to be 5 lakhs

സംസ്ഥാനത്ത് ഒഴിവുള്ള എംബിബിഎസ് ബിഡിഎസ് സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ ഇന്നും നാളെയുമായി നടക്കും. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഡിറ്റോറിയത്തിൽ രാവിലെ മുതലാണ് പ്രവേശനം.

എംബിബിഎസിന് 715 സീറ്റുകളും ബിഡിഎസിന് 599 ഉം സീറ്റുകളാണ് ബാക്കിയുള്ളത്. ഇതുവരെ എണ്ണായിരത്തോളം വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രളയത്തിൻറെ പശ്ചാത്തലത്തിൽ സുപ്രീംകോടതിയുടെ അനുമതിയോടെയാണ് സ്‌പോട്ട് അഡ്മിഷൻ വൈകി നടത്തുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here