20
Feb 2019
Wednesday
Kuttanadu

അമ്പതുപേരുമായി പോയ ബോട്ട് മുങ്ങി

ബ്രഹ്മപുത്രയിൽ അമ്പതുപേരുമായി പോയ ബോട്ട് മുങ്ങി. വടക്കൻ ഗുവാഹട്ടിയിൽ അസ്വക്ലാന്ത ക്ഷേത്രത്തിനു സമീപമാണ് അപകടം. നിരവധി പേരെ കാണാതായി. സ്ത്രീകളും കുട്ടികളും കാണാതായവരിൽപ്പെടും. 23പേർ അപകടത്തിൽ നിന്നും രക്ഷപ്പെട്ടു. സംസ്ഥാന ദുരന്തനിവാരണസേന സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

Top